പണിക്കര്‍

Sunday, May 14, 2006

തുടക്കം

എങ്ങിനെ തുടങ്ങണമെന്നറിയില്ല.
എന്നാലും തുടങ്ങുന്നു.

9 Comments:

At 2:42 AM, Blogger സാക്ഷി said...

സ്വാഗതം.

 
At 2:48 AM, Blogger വക്കാരിമഷ്‌ടാ said...

സ്വാഗതം പണിക്കരേ... (പണ്ട് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു പണിക്കരെ പി.ഏ. നിക്കര്‍ എന്നുവിളിച്ച് സാര്‍ ഒരുദിവസം കളിയാക്കിയിരുന്നു).

വേര്‍ഡ് വെരിഫിക്കേഷന്‍ ഇട്ടോ കേട്ടോ. ഇപ്പോള്‍ സ്പാമരന്മാര്‍ക്ക് ചാകരയാണെന്നാണ് കമന്റാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്.

 
At 3:05 AM, Blogger ദേവന്‍ said...

സ്വാഗതം പണിക്കരേ, ധൈര്യമായി തുടങ്ങിക്കോ പോസ്റ്റുകള്‍.

സാക്ഷിയുടെ പിന്മൊഴി വഴി കയറി വന്നതാ ഞാന്‍. കണ്ടതില്‍ സന്തോഷം..

 
At 4:55 AM, Blogger പെരിങ്ങോടന്‍ said...

തുടങ്ങിയല്ലോ, നന്നായി.

 
At 10:27 PM, Blogger പരസ്പരം said...

വക്കാരിയെപ്പോലെ ഞാനും സ്വാഗതം പി.എ. നിക്കറ്‍ എന്നു പറഞ്ഞുകൊള്ളട്ടെ.....

 
At 9:03 PM, Blogger ശനിയന്‍ \OvO/ Shaniyan said...

പണിക്കരേ, തുടങ്ങിയാട്ടേ! അതെങ്ങനെയെങ്കിലും ആട്ടേ.

 
At 11:47 PM, Blogger ശ്രീജിത്ത്‌ കെ said...

Panicker എന്നല്ലേ സ്പെല്ലിങ്ങ് വേണ്ടത്? അതോ ഇങ്ങനേയും എഴുതാമോ?

 
At 6:01 AM, Anonymous Anonymous said...

അപ്പൊ മൊടയുണ്ടാക്കാനാണാ.. വേണ്ട കേട്ടാ..

 
At 2:31 PM, Anonymous Anonymous said...

Enthayalum thudangiyallo. Iniyangu nirthikkoode. Thendi.

 

Post a Comment

<< Home