posted by പണിക്കര്‍ @ 2:16 AM
സ്വാഗതം.
സ്വാഗതം പണിക്കരേ... (പണ്ട് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു പണിക്കരെ പി.ഏ. നിക്കര്‍ എന്നുവിളിച്ച് സാര്‍ ഒരുദിവസം കളിയാക്കിയിരുന്നു).വേര്‍ഡ് വെരിഫിക്കേഷന് ഇട്ടോ കേട്ടോ. ഇപ്പോള്‍ സ്പാമരന്മാര്ക്ക് ചാകരയാണെന്നാണ് കമന്റാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്.
സ്വാഗതം പണിക്കരേ, ധൈര്യമായി തുടങ്ങിക്കോ പോസ്റ്റുകള്‍.സാക്ഷിയുടെ പിന്മൊഴി വഴി കയറി വന്നതാ ഞാന്‍. കണ്ടതില്‍ സന്തോഷം..
തുടങ്ങിയല്ലോ, നന്നായി.
വക്കാരിയെപ്പോലെ ഞാനും സ്വാഗതം പി.എ. നിക്കറ് എന്നു പറഞ്ഞുകൊള്ളട്ടെ.....
പണിക്കരേ, തുടങ്ങിയാട്ടേ! അതെങ്ങനെയെങ്കിലും ആട്ടേ.
Panicker എന്നല്ലേ സ്പെല്ലിങ്ങ് വേണ്ടത്? അതോ ഇങ്ങനേയും എഴുതാമോ?
അപ്പൊ മൊടയുണ്ടാക്കാനാണാ.. വേണ്ട കേട്ടാ..
Enthayalum thudangiyallo. Iniyangu nirthikkoode. Thendi.
Post a Comment
<< Home
View my complete profile
9 Comments:
സ്വാഗതം.
സ്വാഗതം പണിക്കരേ... (പണ്ട് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു പണിക്കരെ പി.ഏ. നിക്കര്‍ എന്നുവിളിച്ച് സാര്‍ ഒരുദിവസം കളിയാക്കിയിരുന്നു).
വേര്‍ഡ് വെരിഫിക്കേഷന് ഇട്ടോ കേട്ടോ. ഇപ്പോള്‍ സ്പാമരന്മാര്ക്ക് ചാകരയാണെന്നാണ് കമന്റാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്.
സ്വാഗതം പണിക്കരേ, ധൈര്യമായി തുടങ്ങിക്കോ പോസ്റ്റുകള്‍.
സാക്ഷിയുടെ പിന്മൊഴി വഴി കയറി വന്നതാ ഞാന്‍. കണ്ടതില്‍ സന്തോഷം..